പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

പ്രവേശന തിയതി നീട്ടി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Oct 18, 2021 at 5:29 pm

Follow us on

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പിജി കോഴ്സുകളിലേക്കും ട്രെയിനിങ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും ഒന്നാം അലോട്ടുമെന്റ് ലഭിച്ചവര്‍ക്ക് പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 ന് വൈകിട്ട് 4 വരെ നീട്ടി. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ടുമെൻ്റിൽ അപേക്ഷിക്കുന്നതിന് ഒക്ടോബർ 20 ന് വൈകിട്ട് 3 വരെ അവസരമുണ്ടായിരിക്കും.

പരീക്ഷാഫലം

2021 മാർച്ചിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. റഗുലർ (സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബറിൽ നടന്ന ബി.സി.എ. – ഓഫ്-കാമ്പസ് സ്പെഷൽ പ്രാക്ടിക്കൽ ഒക്ടോബർ 2021 (ആനുവൽ സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News