പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

മാറ്റിവച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

മാറ്റിവച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ലസ് വൺ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഈമാസം 18ന് നടത്തേണ്ടിയിരുന്നതും മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ ഒന്നാം വർഷ ഹയർസെക്കൻഡറി...

കാലിക്കറ്റിന്റെ വിദൂര വിഭാഗം കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം

കാലിക്കറ്റിന്റെ വിദൂര വിഭാഗം കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ (Distance Education) 24 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം. 11 ബിരുദ പ്രോഗ്രാമുകളും 13 പി.ജി. പ്രോഗ്രാമുകളും ഉള്‍പ്പെടെ 24...

സ്പോട്ട് അഡ്മിഷൻ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

സ്പോട്ട് അഡ്മിഷൻ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും...

കെ.ടെറ്റ് പരീക്ഷാഫലം: വിജയശതമാനം 33.74

കെ.ടെറ്റ് പരീക്ഷാഫലം: വിജയശതമാനം 33.74

തിരുവനന്തപുരം: ആഗസ്റ്റ് 31, സെപ്റ്റംബർ 01, 03 തീയതികളിൽ നടന്ന കെ.ടെറ്റ് (KTET) മെയ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം http://pareekshabhavan.gov.in, http://ktet.kerala.gov.in എന്നീ...

പ്ലസ് വൺ പ്രവേശനം: സ്കൂൾ /കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം: സ്കൂൾ /കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ...

വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്, പരീക്ഷഫലം: എംജി സർവകലാശാല വാർത്തകൾ

വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്, പരീക്ഷഫലം: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (റഗുലർ - 2019 അഡ്മിഷൻ/ 2016 അഡ്മിഷൻ മാത്രം സപ്ലിമെന്ററി (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം...

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ  പങ്കുവയ്ക്കാം

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ പങ്കുവയ്ക്കാം

തിരുവനന്തപുരം: നവംബർ 1ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ...

സർക്കാർ,എയ്ഡഡ് കോളേജുകളിൽ സീറ്റ് വർധിപ്പിക്കും: കാലിക്കറ്റ് സർവകലാശാല

സർക്കാർ,എയ്ഡഡ് കോളേജുകളിൽ സീറ്റ് വർധിപ്പിക്കും: കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: സർക്കാർ, എയ്ഡഡ് കോളേജുകളില്‍ ഈ വര്‍ഷം ബിരുദ, ബിരുദാനന്തരബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇന്നു ചേർന്ന കാലിക്കറ്റ് സര്‍വകലാശാലാ സിൻഡിക്കേറ്റ് യോഗത്തിലാണ് സീറ്റ് വർധനയുമായി...

പ്ലസ് വൺ മൂല്യനിർണ്ണയം ഇന്നുമുതൽ: മാറ്റിവച്ച പരീക്ഷ പിന്നീട്

പ്ലസ് വൺ മൂല്യനിർണ്ണയം ഇന്നുമുതൽ: മാറ്റിവച്ച പരീക്ഷ പിന്നീട്

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ (Plus one exam) പരീക്ഷയുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി 25,000 അധ്യാപകരാണ് മൂല്യനിർണയ ഡ്യൂട്ടിക്കായി...

പോളിടെക്‌നിക് രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ 21മുതൽ

പോളിടെക്‌നിക് രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ 21മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് പോളിടെക്‌നിക് കേളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. അഡ്മിഷൻ ലഭിച്ചവരിൽ...