LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനം
തിരുവനന്തപുരം: കേരളത്തിലെ കോളജുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഒന്നര വർഷത്തിന് ശേഷമാണ് കേരളത്തിലെ കലാലയങ്ങൾ പൂർണമായും തുറക്കുന്നത്. ഈ മാസം 18 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കാൻ നടപടി...
നവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണം
തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ സ്കൂൾ തലത്തിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും...
സ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27നകം മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ അദ്ദേഹവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗരേഖ നിർദ്ദേശങ്ങൾ...
ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്ക് നവംബർ 30വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട...
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻ
തേഞ്ഞിപ്പലം: ഒക്ടോബർ 27മുതൽ (ബുധൻ) നവംബർ ഒന്നുവരെ(തിങ്കൾ)നടത്താൻ തീരുമാനിച്ച വിവിധ പരീക്ഷകൾ കാലിക്കറ്റ് സർവകലാശാല മാറ്റിവച്ചു. അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര / പ്രൈവറ്റ് വിഭാഗ വിദ്യാർത്ഥികളുടെയും...
കേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തൃശ്ശൂർ: മൾട്ടിസ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഇൻ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ്് സെന്റേർഡ് ഓൺ ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി കോഴ്സിന് പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കേരള വെറ്ററിനറി ആൻഡ്...
ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 വര്‍ഷത്തിലെ ബിഎഡ് പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. തുടര്‍ന്നുള്ള...
നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നനവംബർ ഒന്നുമുതൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങും.ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളും വരും ദിവസങ്ങളിൽ...
സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ്...
ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നീട്ടി
തിരുവനന്തപുരം: സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പദ്ധതി...




