പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻ

Oct 23, 2021 at 6:14 pm

Follow us on

തേഞ്ഞിപ്പലം: ഒക്ടോബർ 27മുതൽ (ബുധൻ) നവംബർ ഒന്നുവരെ(തിങ്കൾ)
നടത്താൻ തീരുമാനിച്ച വിവിധ പരീക്ഷകൾ കാലിക്കറ്റ് സർവകലാശാല മാറ്റിവച്ചു. അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര / പ്രൈവറ്റ് വിഭാഗ വിദ്യാർത്ഥികളുടെയും (മൂന്നാം സെമസ്റ്റർ) ബി.എ / ബി. കോം / ബി.എസ്.സി./ അനുബന്ധ വിഷയങ്ങളുടെയും (CUCBCSS –
UG) സപ്ളിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബർ 2020 (2016 to 2018 Admissions) മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം / ബി.എസ്സി / അനുബന്ധ വിഷയങ്ങളുടെയും (CBCSS – UG)
റെഗുലർ പരീക്ഷകളുമാണ് (2019 Admission only) മാറ്റിവെച്ചത്. 02/11/2021 (ചൊവ്വ) മുതൽ 06/11/2021 (ശനി) വരെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ, സമയത്തിലും പരീക്ഷ കേന്ദ്രത്തിലും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

\"\"
\"\"

Follow us on

Related News