പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എം.എഡ്. സീറ്റൊഴിവ്: നവംബർ ഒന്നുവരെ സമയം

എം.എഡ്. സീറ്റൊഴിവ്: നവംബർ ഒന്നുവരെ സമയം

തിരുവനന്തപുരം: ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ നവംബർ...

അധ്യാപകർ സജ്ജരാകുക: അക്കാദമിക മാർഗരേഖ

അധ്യാപകർ സജ്ജരാകുക: അക്കാദമിക മാർഗരേഖ

തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളുടെ മാർഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് പ്രകാശനം ചെയ്തു. അധ്യയനം കാര്യക്ഷമമാക്കുന്നതിനും...

സ്കൂൾ തുറക്കാൻ ഇനി 5ദിവസം: ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാക്കണം

സ്കൂൾ തുറക്കാൻ ഇനി 5ദിവസം: ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാക്കണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തോടെ മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കണം. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്ന് പിടിഎ യോഗം ചേരാനും നിർദേശമുണ്ട്. സ്കൂളിലെ ക്രമീകരണങ്ങൾ 27നകം...

SET 2022 ജനുവരി 9ന്: അപേക്ഷ 30വരെ മാത്രം

SET 2022 ജനുവരി 9ന്: അപേക്ഷ 30വരെ മാത്രം

\' തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ SET 2022 (Kerala State Eligibility Test) അപേക്ഷ സമർപ്പിക്കാനുള്ള സമയം 30ന് അവസാനിക്കും. 30ന് വൈകിട്ട് 5 വരെഅപേക്ഷ...

കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ്‌ ജനുവരി 8ന്

കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ്‌ ജനുവരി 8ന്

തിരുവനന്തപുരം: കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് പരീക്ഷ ജനുവരി 8ന് നടക്കും. http://icsi.edu വഴി ഡിസംബർ 15വരെ റജിസ്ട്രർ ചെയ്യാം. 1000 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷി വിഭാഗക്കാർ 500 രൂപ...

സ്കൂളുകളിൽ ആദ്യം പാഠങ്ങൾക്ക് പ്രാധാന്യം നൽകരുത്: മാർഗ്ഗരേഖ പ്രകാശനം ഇന്ന്

സ്കൂളുകളിൽ ആദ്യം പാഠങ്ങൾക്ക് പ്രാധാന്യം നൽകരുത്: മാർഗ്ഗരേഖ പ്രകാശനം ഇന്ന്

തിരുവനന്തപുരം : നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ ആദ്യത്തെ രണ്ടാഴ്ച പാഠഭാഗങ്ങൾക്കു പ്രാധാന്യം നൽകരുതെന്ന് സ്കൂൾ മാർഗ്ഗരേഖയിലെ പ്രധാന നിർദേശം. കൂടുതൽ അധ്യയന നിർദേശങ്ങൾ അടങ്ങിയ അക്കാദമിക മാർഗരേഖാ...

ബി.എഡ്‌ പ്രവേശനം: റാങ്ക് ലിസ്റ്റ് ഇന്ന്

ബി.എഡ്‌ പ്രവേശനം: റാങ്ക് ലിസ്റ്റ് ഇന്ന്

കണ്ണൂർ: 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല ഇന്ന് (ഒക്ടോബർ 27 ന് ) പ്രസിദ്ധീകരിക്കും. പ്രവേശനം 28.10.2021 മുതൽ  02.11.2021 വരെ ...

ബിടെക് ഒന്നാം വർഷ ക്ലാസുകൾ നവംബർ 30മുതൽ

ബിടെക് ഒന്നാം വർഷ ക്ലാസുകൾ നവംബർ 30മുതൽ

ന്യൂഡൽഹി: ഒന്നാം വർഷ ബിടെക് ക്ലാസുകൾ നവംബർ 30ന് ആരംഭിക്കും. പുതിയ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ എഐസിടിഇ പുറത്തിറക്കി.ഈമാസം 25നുക്ലാസ് തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. പുതുക്കിയ...

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആദ്യദിനത്തിൽ 58,210 വിദ്യാർഥികളാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 55 1964 പേർ നിലവിലുള്ള അപേക്ഷ...

മാറ്റിവച്ച പരീക്ഷ, ബിരുദ മൂല്യനിര്‍ണയം: ഇന്നത്തെ 12 കാലിക്കറ്റ് വാർത്തകൾ

മാറ്റിവച്ച പരീക്ഷ, ബിരുദ മൂല്യനിര്‍ണയം: ഇന്നത്തെ 12 കാലിക്കറ്റ് വാർത്തകൾ

തേഞ്ഞിപ്പലം: മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2020) ബിരുദ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 8ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിരുദ മൂല്യനിര്‍ണയ ക്യാമ്പ്...