പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

മാര്‍ക്ക്‌ലിസ്റ്റ് വിതരണം, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

മാര്‍ക്ക്‌ലിസ്റ്റ് വിതരണം, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ വിതരണത്തിനായി കോളേജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം കോളേജുമായി...

ഡി.എഡ്. സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ

ഡി.എഡ്. സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ

തിരുവനന്തപുരം: 2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ 28വരെ നടത്തും. ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദമായ...

അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തിക: സ്ഥിരം ഒഴിവ്

അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തിക: സ്ഥിരം ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH എറണാകുളം: ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു സ്ഥിരം...

സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണം: മന്ത്രി വി. ശിവൻകുട്ടി

സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണം: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി...

സംസ്ഥാനത്തെ സ്കൂളുകൾക്ക് 24മുതൽ അവധി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്തെ സ്കൂളുകൾക്ക് 24മുതൽ അവധി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: സംസ്ഥാനത്തെസ്കൂളുകൾ ക്രിസ്തുമസ് അവധിക്കായി 24ന് അടയ്ക്കും. ഡിസംബർ 24 മുതൽ ജനുവരി 2വരെ വിദ്യാലയങ്ങൾക്ക് അവധി...

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്ച അവധി

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്ച അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: എൽഎസ്എസ്/യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി...

സപ്ലിമെന്ററി പരീക്ഷ റദ്ധാക്കി, വിവിധ പരീക്ഷാഫലങ്ങൾ: എംജി വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ റദ്ധാക്കി, വിവിധ പരീക്ഷാഫലങ്ങൾ: എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കോട്ടയം: 2021 ഫെബ്രുവരി 12ന് കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലും, , പത്തനംതിട്ട - മൗണ്ട് സിയോൺ ലോ കോളേജ്,...

കർണാടകയിൽ എംബിബിഎസ്, ബിഡിഎസ്: അപേക്ഷ ഡിസംബർ 17വരെ

കർണാടകയിൽ എംബിബിഎസ്, ബിഡിഎസ്: അപേക്ഷ ഡിസംബർ 17വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: കർണാടകയിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ (ഡിസംബർ17) അവസാനിക്കും....

വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റ് ഒഴിവ്, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റ് ഒഴിവ്, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കണ്ണൂർ: യൂണിവേഴ്സിറ്റി ആരംഭിച്ച വുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി  കെമിസ്ട്രി, ഫിസിക്സ്,...

സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്, മറ്റു പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്, മറ്റു പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ മലയാളം കോമണ്‍, കോര്‍, കോംപ്ലിമെന്ററി കോഴ്‌സുകളുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി,...