പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ആർക്കിടെക്ചർ (ബിആർക്ക്) പ്രവേശനം:താത്കാലിക റാങ്ക് ലിസ്റ്റ്

ആർക്കിടെക്ചർ (ബിആർക്ക്) പ്രവേശനം:താത്കാലിക റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം:2023 ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിലെ പ്രവേശനത്തിനായുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ...

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച, അധ്യാപനത്തിനപ്പുറം ഏറെ പ്രത്യേകതകൾ ഉള്ള ഒരു ''അധ്യാപകൻ'' ഉണ്ടോ? എല്ലാ അധ്യാപകർക്കും...

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ ഒഡെപെക് വഴി നഴ്സ് നിയമനം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ ഒഡെപെക് വഴി നഴ്സ് നിയമനം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാരെ (സ്ത്രീ) നിയമിക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌.സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും...

വിദേശപഠനം: ഇന്റർനാഷണൽ എജ്യൂക്കേഷൻ എക്സ്പോയുമായി ഒഡെപെക്

വിദേശപഠനം: ഇന്റർനാഷണൽ എജ്യൂക്കേഷൻ എക്സ്പോയുമായി ഒഡെപെക്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എജ്യൂക്കേഷൻ മിനി എക്സ്പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന് എറണാകുളം...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ നാളെ ഉച്ചമുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ നാളെ ഉച്ചമുതൽ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ്...

NEET-SS 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

NEET-SS 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ 'നീറ്റ്-എസ്.എസ് 2023' സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്...

എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: അപേക്ഷ തീയതി ഇന്ന് അവസാനിക്കും

എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: അപേക്ഷ തീയതി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: എയർ ലൈൻ കമ്പനിയായ എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന്ഓ ഇപ്പോൾ അപേക്ഷിക്കാം. ഇന്നാണ് (ജൂലൈ 29) അവസാന തീയതി. ഓൺലൈനായി വേണം അപേക്ഷകൾ നൽകാൻ. [adning...

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം: സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സാമ്പിൾ രസീത് ഡെസ്ക് (എസ്ആർഡി) ട്രെയിനി, ട്രെയിനി അനലിസ്റ്റ് തസ്തികകളിലാണ് നിയമനം. വിശദ വിവരങ്ങൾ...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും

പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://polyadmission.org ൽ ലഭ്യമാണ്....

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചയ്ക്ക് 2മുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചയ്ക്ക് 2മുതൽ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ്...