LATEST EDUCATION NEWS
Home >LATEST EDUCATION NEWS

UGC NET പരീക്ഷ ജൂൺ 21മുതൽ: അപേക്ഷ മേയ് 8വരെ
തിരുവനന്തപുരം: ജൂൺ 21മുതൽ 30വരെ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. http://ugcnet.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാ ഫീസ്...

സ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ
തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസസ്ആൾ അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴ്സുകൾ. ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ്...

കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET): അപേക്ഷ ഏപ്രില്‍ 25 വരെ മാത്രം
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. ഏപ്രില്‍ 25...

സ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം
തിരുവനന്തപുരം:വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

KEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി (KEAM) പ്രവേശനBപരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് http://cee.kerala.gov.in വഴി...

കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽ
തിരുവനന്തപുരം: KEAM പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക്കൈറ്റിന്റെ മോഡൽ പരീക്ഷ എഴുതാം. കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന "കീ ടു എൻട്രൻസ്" പരിശീലന പരിപാടിയിൽ കീം...

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ
തിരുവനന്തപുരം: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ് (എയർട്രാഫിക് കൺട്രോൾ) തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 309...

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലനം
തേഞ്ഞിപ്പലം: മികച്ച രീതിയിൽ ഫാസ്റ്റ് ഫുഡ് തയ്യാറാക്കാൻ ഇപ്പോൾ നിങ്ങൾക്ക് പരിശീലനം നേടാം. കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെയാണ് പരിശീലനം.കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്...

സ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമം
തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷം സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി....

KEAM പ്രവേശന പരീക്ഷ ഏപ്രിൽ 23മുതൽ: ടൈം ടേബിൾ അറിയാം
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള KEAM 2025 ഏപ്രിൽ 23മുതൽ ആരംഭിക്കും. ഏപ്രിൽ 23 മുതൽ 29വരെയാണ് പരീക്ഷ. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23, 25,26,27,28,29...