LATEST EDUCATION NEWS
Home >LATEST EDUCATION NEWS

ഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുകയാണ്. ഇതിന്റെ ആദ്യപടിയായി ഈ ( 2024-25)...

വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ല
തിരുവനന്തപുരം: ഇന്ന് എസ്എസ്എൽസി പരീക്ഷയ്ക്ക് സമാപനമാകുമ്പോൾ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ആഘോഷ പരിപാടികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ ...

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ അധിക ബാച്ച് അനുവദിക്കില്ല
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മുൻകൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്ലസ് വൺ...

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ കാറിന് നേരെ പടക്കം എറിഞ്ഞു: കോപ്പിയടി തടഞ്ഞ വൈരാഗ്യമെന്ന് സൂചന
മലപ്പുറം: ചെണ്ടപ്പുറായ എആർ ഹയർ സെക്കന്ററി സ്‌കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ...

എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം: വേനൽ അവധി ആരംഭിക്കുന്നു
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം. നാളെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമ്മപനമാകും. എസ്എസ്എൽസി...

ഒൻപതാം ക്ലാസ് പരീക്ഷ കഴിയും മുൻപേ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ കയ്യിൽ
തിരുവനന്തപുരം:കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒൻപതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുൻപായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി. പരിഷ്കരിച്ച പത്താം...

സംസ്ഥാനത്ത് ഇനി സ്വകാര്യ സര്‍വകലാശാലകള്‍: നിയമസഭയിൽ ബില്ല് പാസായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ക്ക് അനുവാദം നൽകി സ്വകാര്യ സർവകലാശാല ബില്ല് കേരള നിയമസഭ പാസാക്കി. സ്വകാര്യ സർവ്വകലാശാലകളിൽ സർക്കാരിന്റെ നിയന്ത്രണം...

എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കും
തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കുമെന്ന് സർക്കാർ. മന്ത്രി വി. ശിവൻകുട്ടിക്ക്...

എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കും
തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി....

ഇനി സമയമില്ല: ഈ പ്രധാന തീയതികൾ മറക്കല്ലേ
തിരുവനന്തപുരം: ഐഐടി പ്രവേശനം മുതൽ മിലിറ്ററി കോളജ് എട്ടാം ക്ലാസ് പ്രവേശനത്തിനു വരെ ഈ ആഴ്ച്ചയിൽ അപേക്ഷിക്കണം. വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രധാന തീയതികൾ താഴെ....