പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: ഒഴിവ് സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം:കേരള സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം...

മാറ്റിവച്ച പത്താംതരം തുല്യതാ പരീക്ഷ 18 മുതൽ

മാറ്റിവച്ച പത്താംതരം തുല്യതാ പരീക്ഷ 18 മുതൽ

തിരുവനന്തപുരം: ഗവ. എച്ച്.എസ്.എസ്. കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ്. മേമുണ്ട എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 18 മുതൽ...

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 202324 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചരുടെ രണ്ടാംഘട്ട...

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവേണിങ്...

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം...

ബി.എസ്.സി നഴ്‌സിങ് സ്പോട്ട് അലോട്ട്മെന്റ് 12ന്

ബി.എസ്.സി നഴ്‌സിങ് സ്പോട്ട് അലോട്ട്മെന്റ് 12ന്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്കുള്ള ഒഴിവ് സീറ്റുകളിലേക്ക് ഒക്ടോബർ,12ന് സ്‌പോട്ട്...

അധ്യാപക പരിശീലന പരിപാടികൾ പരിഷ്‌കരിക്കും: പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് പ്രകാശനം ചെയ്തു

അധ്യാപക പരിശീലന പരിപാടികൾ പരിഷ്‌കരിക്കും: പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് പ്രകാശനം ചെയ്തു

തിരുവനന്തപുരം:സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി...

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി...

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കൽ:കോർകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റിയുടെ റിപ്പോർട്ടും കരട് സ്പെഷൽ റൂളും മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി....

എംജി സർവകലാശാലയുടെ 5 പരീക്ഷാഫലങ്ങളും വരാനിരിക്കുന്ന 5 പ്രാക്ടിക്കൽ പരീക്ഷകളും

എംജി സർവകലാശാലയുടെ 5 പരീക്ഷാഫലങ്ങളും വരാനിരിക്കുന്ന 5 പ്രാക്ടിക്കൽ പരീക്ഷകളും

കോട്ടയം: രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്‌സ്(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023) പരീക്ഷയുടെ...