LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ല: സഹായം നൽകുന്നവർ തുടർന്നും സഹായിക്കണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. കൃത്യമായി കണക്ക് നൽകാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ...
സ്കൂൾ അധ്യാപകർ മുതൽ ഫർമസിസ്റ്റ് വരെ: നവംബർ മാസത്തെ പി.എസ്.സി.വിജ്ഞാപനം
തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്....
നവകേരള സദസ്സിന് സ്കൂൾ ബസുകൾ: ഉത്തരവിനെതിരെ കെഎസ്‌യു
തിരുവനന്തപുരം:നവകേരള സദസ്സിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തെ സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്....
ബിഎസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജിൽ ബിഎസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒഴിവുള്ള ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒരു മുസ്ലിം ക്വാട്ട സീറ്റിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും....
എയ്ഡഡ് സ്കൂളിൽ അധ്യാപക ഒഴിവുകൾ: ഭിന്നശേഷി സംവരണം
തിരുവനന്തപുരം:എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്,...
നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി പരിശീലനം, സപ്ലിമെന്ററി പരീക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലനം തുടങ്ങി. പഠനബോര്‍ഡ്...
എൽഎൽബി പ്രവേശനം, നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്
തിരുവനന്തപുരം:ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. 21ന്...
നാലുവർഷ ബിരുദ കോഴ്സ്: കണ്ണൂർ സർവകലാശാലയുടെ പരിശീലന ശില്പശാല
കണ്ണൂർ:സർവകലാശാലയിലെ നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട പരിശീലന പരിപാടി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ നടന്നു. കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ്...
ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ
കണ്ണൂർ:സർവകലാശാല ജിയോഗ്രഫി പഠനവകുപ്പിൽ ഈ വർഷം ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്ക് നവംബർ 20 വരെ ഓൺലൈൻ ആയി...
എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല രജിസ്ട്രാറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നാലു വർഷത്തേക്കാണ് നിയമനം....




