LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ തസ്തികളിൽ നിയമനം: 80,000 രൂപവരെ ശമ്പളം
തിരുവനന്തപുരം:സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ ഒഴിവുകളിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ അഥവാ WASH പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ 182...
ഡൽഹി സർക്കാർ സർവീസിൽ നിയമനം: 863 ഒഴിവുകൾ
തിരുവനന്തപുരം:ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് വഴിയാണ് നിയമനം. ഗ്രൂപ് ബി, സി വിഭാഗങ്ങളിലായി ആകെ...
ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 15വരെ
തിരുവനന്തപുരം: ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപകടം: അന്വേണ റിപ്പോർട്ട് നൽകാൻ നിർദേശം
തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഗാനനിശയ്ക്കിടെ ഉണ്ടായ ദുരന്തം സംബന്ധിച്ച് അന്വേഷണം ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും...
കുസാറ്റ് ദുരന്തം: നവകേരള സദസ്സിലെ നാളത്തെ ആഘോഷ പരിപാടികൾ റദ്ദാക്കി
കോഴിക്കോട്: കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ...
കുസാറ്റിലെ ദുരന്തം വേദനാജനകം: മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 'ധിഷണ' ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാർത്ഥിനികളടക്കം നാലു വിദ്യാർത്ഥികൾ മരിച്ച സംഭവം ഏറ്റവും...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു: ഒട്ടേറെ പേർക്ക് പരുക്ക്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആണ് മരിച്ചത്. ദുരന്തത്തിൽ ഒട്ടേറെ...
സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം: വിവിധ ജില്ലകളിൽ തീയതികൾ മാറ്റി
തിരുവനന്തപുരം:ജില്ലാ കലോത്സവങ്ങൾ നടക്കുന്നതിനാൽ വിവിധ ജില്ലകളിൽ സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലന തീയതികളിൽ മാറ്റം വരുത്തുന്നതിന് അനുമതി. നാളെ (നവംബർ 23ന്)...
പരീക്ഷകൾക്ക് സബ്‌സെന്റർ, പരീക്ഷാഫലം, വൈവാ വോസി: ഇന്നത്തെ എംജി വാർത്തകൾ
തിരുവനന്തപുരം:എംജി സർവകലാശാല നവംബർ 24 ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം(പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി)...
കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം, പരീക്ഷാഫലം
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍...




