LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
കോട്ടയം: സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 25...
കെല്‍ട്രോണില്‍ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ് (പിഡിഎ- ഏഴ് മാസം), ഡിപ്ലോ ഇന്‍ ഓഫീസ് അക്കൗണ്ടന്റ്...
പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം
തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെ നിയമിക്കുന്നു....
കുട്ടികളുടെ ശാസ്ത്രബോധം ഉയർത്തുന്ന 'മഴവില്ല് ' പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ പ്രാവീണ്യം നേടുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച \'മഞ്ചാടി\' പദ്ധതിയുടെ തുടർച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തിയുള്ള \'മഴവില്ല്\' പദ്ധതി....
ബാങ്ക് മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ പ്രവേശനം; മാര്‍ച്ച് 20 വരെ അപേക്ഷിക്കാം
മുംബൈ: 2021-22 വര്‍ഷത്തെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ പ്രവേശനത്തിന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ് അപേക്ഷ ക്ഷണിച്ചു....
എസ്എസ്എല്‍സി/ പ്ലസ് ടു വിജയികൾക്ക് സ്വർണ്ണമെഡൽ
തിരുവനന്തപുരം: കഴിഞ്ഞ വർഷം എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തിരുവനന്തപുരം ജില്ലയിലെ 142 കുട്ടികളെ സ്വര്‍ണ്ണമെഡല്‍ നല്‍കി അനുമോദിച്ചു. പട്ടികജാതി വികസന...
കാലിക്കറ്റ് സർവകലാശാലയിൽ യോഗ അധ്യാപക നിയമനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠന വിഭാഗത്തില്‍ എംപിഎഡ് മൂന്നാം സെമസ്റ്ററിന് യോഗ പരിശീലിപ്പിക്കുന്നതിനായി അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ആണ്...
പത്താം ക്ലാസ്സ് മുതൽ ബിരുദംവരെ: സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ താൽകാലിക നിയമനം
തിരുവനന്തപുരം: സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് സൂപ്പർവൈസർ തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ്...
ആര്‍.ആര്‍.ബി പരീക്ഷ; ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: മിനിസ്റ്റീരിയല്‍ ആന്റ് ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ ഫെബ്രുവരി 28 വരെ...
സോഫ്റ്റ് വെയർ പാക്കേജുകൾ ഒരു കുടക്കീഴിലാക്കി കൈറ്റിന്റെ പുതിയ ഫ്രീ ഓപ്പറേറ്റിങ് സിസ്റ്റം: കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ്
തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തിൽ \'കൈറ്റ്\' പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. \'കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020\' (KITE GNU-Linux Lite 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ...




