പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

വിദ്യാരംഗം

പുതിയ അധ്യയനവർഷത്തെ ക്ലാസുകൾ മെയ് 15ന് ആരംഭിക്കുന്നു: സ്റ്റഡി അറ്റ് ചാണക്യയിൽ

പുതിയ അധ്യയനവർഷത്തെ ക്ലാസുകൾ മെയ് 15ന് ആരംഭിക്കുന്നു: സ്റ്റഡി അറ്റ് ചാണക്യയിൽ

മാർക്കറ്റിങ് ഫീച്ചർ തൃശൂർ: കേരളത്തിലെ നമ്പർ വൺ ലേർണിങ് ആപ്പായ \'സ്റ്റഡി അറ്റ് ചാണക്യ\'യിൽ(https://studyatchanakya.com)പുതിയ അധ്യനവർഷത്തെ ലൈവ് ക്ലാസുകൾ മെയ് 15മുതൽ ആരംഭിക്കും. കേരള സ്റ്റേറ്റ്...

ഐ.ടി.ഐ. അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്: പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.ടി.ഐ. അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്: പരീക്ഷാഫലം പ്രഖ്യാപിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7sതിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ. കളിൽ മാർച്ച് 2022 ന് നടത്തിയ അഖിലേന്ത്യ ട്രേഡ്...

ജൂനിയർ ഡിപ്ലോമ കോഴ്സ്: ഓൺലൈൻ അപേക്ഷ മെയ് 3 വരെ നീട്ടി

ജൂനിയർ ഡിപ്ലോമ കോഴ്സ്: ഓൺലൈൻ അപേക്ഷ മെയ് 3 വരെ നീട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-2023 വർഷ ജൂനിയർ ഡിപ്ലോമ...

വിദ്യാ സമീക്ഷാ കേന്ദ്രവും ഡാഷ് ബോർഡ്‌ സംവിധാനവും: ഗുജറാത്ത് മാതൃകയാക്കി കേരളം

വിദ്യാ സമീക്ഷാ കേന്ദ്രവും ഡാഷ് ബോർഡ്‌ സംവിധാനവും: ഗുജറാത്ത് മാതൃകയാക്കി കേരളം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s അഹമ്മദാബാദ്: വിദ്യാഭ്യാസ രംഗത്ത് ഗുജറാത്തിന്റെ നേട്ടമായി പ്രധാനമന്ത്രി അംഗീകരിച്ച വിദ്യാ സമീക്ഷാ കേന്ദ്രത്തിന്റെ...

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സുകൾ: മെയ് 10 വരെ അപേക്ഷിക്കാം

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സുകൾ: മെയ് 10 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ...

കേന്ദ്രീയ വിദ്യാലയത്തിലെ എം.പി. ക്വാട്ട പ്രവേശനം: റദ്ദാക്കി കേന്ദ്ര സർക്കാർ

കേന്ദ്രീയ വിദ്യാലയത്തിലെ എം.പി. ക്വാട്ട പ്രവേശനം: റദ്ദാക്കി കേന്ദ്ര സർക്കാർ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള പ്രത്യേക ക്വാട്ട വഴിയുള്ള പ്രവേശനം നിർത്തലാക്കി...

ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:
ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ...

ഇഷ്ട തൊഴിൽ മേഖലയിൽ നൈപുണ്യം നേടാം: അസാപ്-കനറാ ബാങ്ക് സംയുക്തതയിൽ സ്‌കിൽ ലോൺ

ഇഷ്ട തൊഴിൽ മേഖലയിൽ നൈപുണ്യം നേടാം: അസാപ്-കനറാ ബാങ്ക് സംയുക്തതയിൽ സ്‌കിൽ ലോൺ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും...

പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത ക്ലാസ്

പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത ക്ലാസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത...

കോളേജ് അധ്യാപകർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം

കോളേജ് അധ്യാപകർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം

കണ്ണൂർ: സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഗവഃ / എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിലെയും പഠനവകുപ്പുകളിലെയും/ സെന്ററുകളിലെയും മുഴുവൻ സ്ഥിരം /താത്ക്കാലിക അധ്യാപകരും സർവകലാശാലാ പരീക്ഷാ വിഭാഗം പോർട്ടലിൽ...

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും...