പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

ഐഎച്ച് ആർഡി എൻജിനിയറിങ് കോളജിൽ എൻആർഐ സീറ്റ് പ്രവേശനം

ഐഎച്ച് ആർഡി എൻജിനിയറിങ് കോളജിൽ എൻആർഐ സീറ്റ് പ്രവേശനം

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935),...

ബിരുദ ഏകജാലക പ്രവേശനം: സ്പോർട്സ്/ കൾച്ചറൽ ക്വാട്ടാ പ്രവേശനം

ബിരുദ ഏകജാലക പ്രവേശനം: സ്പോർട്സ്/ കൾച്ചറൽ ക്വാട്ടാ പ്രവേശനം

കോട്ടയം :എം.ജി സർവ്വകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന് സ്പോർട്സ് - കൾച്ചറൽ ക്വാട്ടയിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് ഒൻപതുവരെ അപേക്ഷിക്കാം....

കേരള സർവകലാശാല ഐഎച്ച്ആർഡി കോളജുകളിൽ   ഡിഗ്രി പ്രവേശനം

കേരള സർവകലാശാല ഐഎച്ച്ആർഡി കോളജുകളിൽ ഡിഗ്രി പ്രവേശനം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ...

എംജി സർവകലാശാല ഐഎച്ച്ആർഡി കോളജുകളിൽ പ്രവേശനം

എംജി സർവകലാശാല ഐഎച്ച്ആർഡി കോളജുകളിൽ പ്രവേശനം

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കടത്തുരുത്തി (04829-264177, 8547005049),  കട്ടപ്പന (04868-250160, 8547005053),...

ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം: പരീക്ഷാ വിവരങ്ങളടക്കമുള്ള ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം: പരീക്ഷാ വിവരങ്ങളടക്കമുള്ള ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്കായി നടത്താനിരിക്കുന്ന ബിരുദ പ്രവേശനത്തിന് ഒ.ടി.പി. നിര്‍ബന്ധം. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍...

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐഎച്ച്ആർഡി കോളജുകളിൽ പ്രവേശനം

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐഎച്ച്ആർഡി കോളജുകളിൽ പ്രവേശനം

തേഞ്ഞിപ്പലം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154),...

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ ഇന്ന്

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ ഇന്ന്

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ(KEAM) ഇന്ന്. സംസ്ഥാനത്തെ 415 കേന്ദങ്ങളിലും പുറത്തുമായി1,12,097 വിദ്യാർഥികളാണ് പരീക്ഷ എഴുതുക. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷ നടക്കുക....

സാങ്കേതിക ശാസ്ത്ര സർവകലാശാല: ബിടെക് പരീക്ഷാഫലം

സാങ്കേതിക ശാസ്ത്ര സർവകലാശാല: ബിടെക് പരീക്ഷാഫലം

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 53.40 ശതമാനമാണ് വിജയം. മുൻവർഷങ്ങളെക്കാൾ ഉയർന്ന വിജയ ശതമാനമാണ് ഈ വർഷം. 23 ബ്രാഞ്ചുകളിലായി 28,424...

കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് പുതിയ വെബ്പോര്‍ട്ടല്‍: നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് പുതിയ വെബ്പോര്‍ട്ടല്‍: നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ-പി.ജി. പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍...

റദ്ദാക്കിയ പരീക്ഷ..കോഴ്സുകൾ മാറ്റിവച്ചു: ഇന്നത്തെ എംജി വാർത്തകൾ

റദ്ദാക്കിയ പരീക്ഷ..കോഴ്സുകൾ മാറ്റിവച്ചു: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: ഇക്കഴിഞ്ഞ ജൂലൈ 26 ന് നടന്നതും റദ്ദാക്കപ്പെട്ടതുമായ എം.എസ്.സി മാത്തമറ്റിക്സിൻ്റെ സ്പെക്ടറൽ തീയറി എന്ന പേപ്പറിൻ്റെ പരീക്ഷ 2021 ആഗസ്റ്റ് 6 നു അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. സമയക്രമത്തിൽ...

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ: 2025 ജനുവരി 30ന് അവലോകനം ചെയ്യും

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ: 2025 ജനുവരി 30ന് അവലോകനം ചെയ്യും

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിലെ പ്രാധാന പരിപാടികൾ വ്യക്തമാക്കി ഉന്നതതല...