തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ...
കല – കായികം
സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനം രാവിലെ 10ന്: വേദികളും മത്സരങ്ങളും അറിയാം
കൊല്ലം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരശ്ശീല ഉയരും. കൊല്ലത്ത് 24 വേദികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 4ന് രാവിലെ 10ന് നടക്കും. ആശ്രമം...
ദേശീയ സ്കൂൾ ബാന്റ് സോണൽ മത്സരം: കണ്ണൂർ സെന്റ് തെരാസസ് ആഗ്ലോ ഇൻഡ്യൻ സ്കൂളിന് വിജയം
തിരുവനന്തപുരം:ദേശീയ തലത്തിൽ 8 സംസ്ഥാനങ്ങൾ തമ്മിൽ മാറ്റുരച്ച സോണൽതല ബാന്റ് മത്സരത്തിൽ പെൺകുട്ടികളുടെ ബ്രാസ് വിഭാഗത്തിൽ കണ്ണൂർ, സെന്റ്. തെരാസസ് ആഗ്ലോ ഇൻഡ്യൻ എച്ച്എസ്എസ് വിജയികളായി....
അനധികൃത വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്ന് സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള...
ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ
തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ്...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം: അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രം പ്രവേശനം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം മാത്രമേ നൽകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. കലോത്സവം റിപ്പോർട്ട് ചെയ്യാൻ അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമേ...
കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നൽകി കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക പുരസ്കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍,...
സ്കൂൾ കായികമേളകളുടെ നടത്തിപ്പിന് കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം: സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളുടെ നടത്തിപ്പിനും സ്പോർട്ട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം എന്ന് ഉത്തരവ്....
നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം
തിരുവനന്തപുരം:ജില്ലയിലെ സർക്കാർ അംഗീകൃത കോളേജുകളിൽ നൃത്ത, സംഗീത വിഷയങ്ങളിൽ ഒന്നാം വർഷം ബിരുദ, ബിരുദാനന്തര കോഴ് സുകൾക്ക് പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട...
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം
തിരുവനന്തപുരം:നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ...
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...
കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച...
ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രം
തിരുവനന്തപുരം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന...
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്
തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2024 ഡിസംബറിലെ സെൻട്രൽ ടീച്ചർ...
എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്
തിരുവനന്തപുരം:എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട്...