പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: തൃശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം...

നാളെ 10 ജില്ലകളിൽ അവധി: മഴ ശക്തമാകും

നാളെ 10 ജില്ലകളിൽ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 31) 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. മലപ്പുറം, കാസർകോട്, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്,...

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 9 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായും ആണ് അവധി. തൃശൂർ ജില്ലയിൽ ശക്തമായി...

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

   തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക്...

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

   തിരുവനന്തപുരം:കേരള പൊലീസിൽ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം. മുസ്‌ലിം വിഭാഗക്കാര്‍ക്ക്...

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ 44,222 ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം)/അസിസ്റ്റന്റ്റ്...

സംസ്ഥാനത്ത് ‘സ്റ്റഡി ഇൻ കേരള’പദ്ധതി വരുന്നു: ഉന്നത പഠനത്തിന് 7 സെന്റേഴ്സ് ഓഫ് എക്സലൻസ്

സംസ്ഥാനത്ത് ‘സ്റ്റഡി ഇൻ കേരള’പദ്ധതി വരുന്നു: ഉന്നത പഠനത്തിന് 7 സെന്റേഴ്സ് ഓഫ് എക്സലൻസ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തി രാജ്യാന്തരനിലവാരത്തിൽ എത്തിക്കുന്നതിനായി സംസ്ഥാനത്ത് 7 ''സെന്റേഴ്സ് ഓഫ് എക്സലൻസ്'' ആരംഭിക്കുന്നു....

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ. 2 വർഷം മുൻപ് കമ്മിറ്റി സമർപ്പിച്ച...

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ (ഐസിഎസ്എ സ്‌ആർ) പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹിക വിഷയങ്ങളിലെ ഗവേഷണം...

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ ആരംഭിക്കും. ഇലക്ട്രോണിക്സ‌് വകുപ്പിൽ എം.ടെക് മൈ ക്രോവേവ് ആൻഡ്...