പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

admin

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് ഡിപ്ലോമ: അപേക്ഷ 15വരെ

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് ഡിപ്ലോമ: അപേക്ഷ 15വരെ

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ്...

ബിഎഡ് പ്രവേശനം 2024: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിഎഡ് പ്രവേശനം 2024: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:ഈ വർഷത്തെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ( കൊമേഴ്സ് ഓപ്ഷനും, ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷനും ഒഴികെ ) പ്രസിദ്ധീകരിച്ചു....

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സേവനം പൊതുവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സേവന തൽപരരായ എല്ലാ...

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:നാളെ കോട്ടയം ജില്ലയിൽ പൂർണ്ണമായും വയനാട്, ആലപ്പുഴ ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ...

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

തിരുവനന്തപുരം:വിദ്യാർഥികള്‍ക്കും അധ്യാപകർക്കുമായി എനര്‍ജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന ഊര്‍ജ്ജസംരക്ഷണ അവബോധപരിപാടിയായ ഉണര്‍വിന്റെ രണ്ടാം ഘട്ടം നാളെ (ജൂൺ 28) എനര്‍ജി...

പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 5മുതൽ

പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 5മുതൽ

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഗവ. കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി/ കേപ്പ്/ സ്വാശ്രയ പോളിടെക്‌നിക്...

രണ്ടു വർഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി കോഴ്സ്

രണ്ടു വർഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി കോഴ്സ്

കൊച്ചി:കെജിടിഇ ടൈപ്പ് റൈറ്റിങ്, ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം – ലോവർ, ഹയർ) എന്നീ വിഷയങ്ങളടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സിന് ഇപ്പോൾ...

എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ സ്കോർ പ്രസിദ്ധീകരിച്ചു

എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ സ്കോർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്‌കോർ പ്രസിദ്ധീകരിച്ചു. സ്കോർ...

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. നാളെ (ജൂൺ 28 ന്) രാവിലെ 10 മണിമുതൽ...

ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരും

ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരും

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ കൂളായി എഴുതാം; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ കൂളായി എഴുതാം; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ഡോ.എ.സി.പ്രവീൺ(കൊമേഴ്സ് അധ്യാപകൻ-കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ)...

3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ

3മുതൽ പ്രധാന പരീക്ഷകൾ ആരംഭിക്കുന്നു: വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദേശങ്ങൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ...

ഹയർസെക്കന്ററി പരീക്ഷ: ഹാജർ ഇളവിന് അർഹതയുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനുള്ള അനുമതി

ഹയർസെക്കന്ററി പരീക്ഷ: ഹാജർ ഇളവിന് അർഹതയുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനുള്ള അനുമതി

തിരുവനന്തപുരം: മാർച്ച് 3മുതൽ ആരംഭിക്കുന്ന ഹയർസെക്കന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ...

4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെ

4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെ

തിരുവനന്തപുരം: പ്ല​സ് ടു​ പാസായവർക്കുള്ള 4 വർഷത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ്...