പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ജോസ 2020 രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒക്ടോബര്‍ 23 വരെ രേഖകൾ സമർപ്പിക്കാം

Oct 22, 2020 at 9:14 am

Follow us on

\"\"

ന്യൂഡൽഹി: ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) രണ്ടാം സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക്
ഔദ്യോഗിക വെബ്‌സൈറ്റായ josaa.nic.in ല്‍ ലിസ്റ്റ് പരിശോധിക്കാം. ഫീസ് അടക്കുന്നതിനും സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്യുന്നതിനും ഇന്ന് വൈകുന്നേരം 5 മുതൽ 23 വരെ സമയം അനുവദിച്ചു. ജോസയുടെ ഒന്നാം അലോട്ട്മെന്റ് ഫലം ഒക്ടോബർ 18നാണ് പ്രസിദ്ധീകരിച്ചത്.

\"\"

Follow us on

Related News