പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

Jul 27, 2024 at 9:59 pm

Follow us on

തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ആകെ 7 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. അതത് തസ്തികൾക്ക് ആവശ്യമായ യോഗ്യത വിജ്ഞാപനത്തിൽ പരിശോധിക്കാം. പ്രവൃത്തി പരിചയം അനിവാര്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കാം.
അപേക്ഷ നൽകാൻ click here

Follow us on

Related News