തിരുവനന്തപുരം:ഇന്ത്യൻ ബാങ്കിൽ വിവിധ വിഗങ്ങളിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ 146 ഒഴിവുകളാണ് ഉള്ളത്. അപേക്ഷഫീസ് 1000 രൂപയാണ്.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
എസ്.സി/എസ്.ടി/പി.ഡബ്ലിയു. ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. വിശദ വിവരങ്ങളും വി ജ്ഞാപനവും http://indianbank.in ൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 1.