പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്കൃത സ‍ർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ അടുത്തവർഷം മുതൽ

Nov 17, 2023 at 7:39 pm

Follow us on

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയനവ‍ർഷം മുതൽ ആരംഭിക്കും. പരമാവധി വിഷയങ്ങളിൽ ഇത് നടപ്പിലാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറൽ ആർട്സ് എന്നീ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ കൂടുതൽ ആലോചന കൾക്കുശേഷം 2025ൽ നടപ്പിലാക്കുവാനും തീരുമാനമായി. ഇതിനനുസൃതമായി കരിക്കുലം ശില്പശാല കളും ബോർ‍ഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേർത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ സിൻഡിക്കേറ്റ് യോഗ ത്തിൽ അധ്യക്ഷനായിരുന്നു.

Follow us on

Related News