പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

NCERT അനധ്യാപക തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി

Oct 8, 2023 at 1:00 pm

Follow us on

തിരുവനന്തപുരം:നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) ലോവർ ഡിവിഷൻ ക്ലർക്ക് (LDC), അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. രജിസ്റ്റർ ചെയ്‌ത അപേക്ഷകർ ഒക്ടോബർ 19നകം അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡുകൾ http://ncert.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ലോവർ ഡിവിഷൻ ക്ലർക്ക്, അസിസ്റ്റന്റ് എന്നീ നോൺ-ടീച്ചിങ് തസ്തികകളിലെ 347 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

ഡൗൺലോഡ് ചെയ്യേണ്ട വിധം
🔵ഹോംപേജിൽ NCERT നോൺ ടീച്ചിങ് പരീക്ഷ 2023 അഡ്മിറ്റ് കാർഡിനായി ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🔵നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സമർപ്പിക്കുക

🔵നിങ്ങളുടെ NCERT നോൺ ടീച്ചിംഗ് അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ കാണാം.

🔵കൂടുതൽ റഫറൻസിനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുക്കുക.

Follow us on

Related News