പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നഴ്‌സിങ്,പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 21ന്

Aug 17, 2023 at 7:21 pm

Follow us on

തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഓഗസ്റ്റ് 20ന് 5 മണി വരെ ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ നൽകലും ചെയ്യാം. http://lbscentre.kerala.gov.in വഴി ഇതിനുള്ള സൗകര്യം ലഭ്യമാണ്. സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗക്കാരും നിർബന്ധമായും ഓപ്ഷൻ നൽകണം. മുൻ അലോട്ട്‌മെന്റ് ലഭിച്ചവർ അടുത്ത അലോട്ട്‌മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ നൽകേണ്ടതാണ്. ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 21 ന് നടക്കും. ഫോൺ : 0471-2560363,64.

Follow us on

Related News