പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ബിടെക് മേഴ്‌സിചാൻസ് പരീക്ഷാ രജിസ്ട്രേഷൻ

Aug 1, 2023 at 4:30 pm

Follow us on

കണ്ണൂർ: കണ്ണൂർ സർവകലാശാല ഒന്ന് മുതൽ 8 വരെ സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി -മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ-പാർട്ട് ടൈം ഉൾപ്പെടെ )നവംബർ 2022 / ഏപ്രിൽ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 17.08.2023 മുതൽ 23.08.2023 വരെയും പിഴയോടു കൂടി 25.08.2023 വരെയും അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സർവകലാശാല നടത്തുന്ന അവസാന വട്ട ബി.ടെക് പരീക്ഷയ്ക്ക് നിശ്ചിത തീയതിക്കുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരീക്ഷയ്ക്കുള്ള അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ മെമ്മോ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. സെപ്റ്റംബർ മൂന്നാം വാരത്തിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബി ടെക് മേഴ്‌സി ചാൻസ് പരീക്ഷകളുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

Follow us on

Related News