പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ബിഎഡ്: പിജി നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് താത്കാലികമായി പ്രവേശനം നേടാം

Jul 3, 2023 at 3:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ച പിജി വിദ്യാര്‍ഥികളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബി.എഡ് ഏകജാലക പ്രവേശനത്തില്‍ ഒന്നാം അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം )നാളെ (ജൂലൈ 4) വൈകുന്നേരം നാലു വരെ പ്രവേശനം നേടാമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. പ്രവേശന നടപടികള്‍ അവസാനിക്കുന്ന തീയതിക്കു മുന്‍പ് ടി.സി സമര്‍പ്പിക്കാമെന്ന സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. ഈ പ്രവേശനം താത്കാലികവും കേസില്‍ ഹൈക്കോതിയുടെ അന്തിമ വിധിക്ക് വിധേയവുമായിരിക്കും.

\"\"

Follow us on

Related News