പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്സ്, വൈവവോസി, പ്രാക്ടിക്കല്‍: എംജി വാർത്തകൾ

Jun 22, 2023 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അന്തര്‍സര്‍വകലാശാലാ ഭിന്നശേഷിപഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ്(ജി.ഡി.എ) കോഴ്സ് ആരംഭിക്കുന്നു.
നാട്ടിലും വിദേശത്തും ആശുപത്രികളില്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും സഹായിക്കുന്ന അസിസ്റ്റന്‍റ് നഴ്സ് തസ്തികയില്‍ ജോലി ലഭിക്കുവാന്‍ ഉപകരിക്കുന്ന മൂന്നു മാസത്തെ കോഴ്സില്‍ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്‍റ് സഹായവുമുണ്ട്.
സര്‍വകലാശാലയില്‍ വച്ചു നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളും ഓഫ്ലൈന്‍ ക്ലാസുകളും ജൂലൈ 10ന് ആരംഭിക്കും. ഫോണ്‍: 9946299968, 9744309884. ഇ-മെയില്‍- iucdsmgu@mgu.ac.in.

\"\"

വൈവ വോസി
നാലാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി – മെയ് 2023 പരീക്ഷയുടെ(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018,2019,2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് – പുതിയ സ്കീം) ട്രാവല്‍ ആന്‍റ് ടൂര്‍ ഇന്‍റേണ്‍ഷിപ്പ് വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 26 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

\"\"

പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി – മാര്‍ച്ച് 2023 പരീക്ഷയുടെ(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 11 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

\"\"

Follow us on

Related News