SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തേഞ്ഞിപ്പലം:മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (മോഡ്-1) അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം ആഗ്രഹിക്കുന്നവര്‍ 26-നകം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രൊ-വൈസ് ചാന്‍സിലര്‍ക്ക് അപേക്ഷസമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റില്‍.