SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കണ്ണൂർ:നാലാം സെമസ്റ്റർ എം.എ സോഷ്യല്‍ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി (റഗുലർ/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് ), ഏപ്രില്‍ 2023 ന്റെ പ്രൊജക്റ്റ് മൂല്യ നിർണ്ണയം 07.06.2023 ന് ഉദുമ ഗവ. ആര്ട്സ്് & സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.
ടൈം ടേബിൾ
ജൂലൈ 5 ന് ആരംഭിക്കുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2023 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
എം എസ് സി മോളിക്യൂലാർ ബയോളജി
കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം എസ് സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് ജൂൺ 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.