പ്രധാന വാർത്തകൾ
SSLC സേ-പരീക്ഷ 28 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരംഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽ

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം മെയ് നാലാം തിയതി മുതൽ: ശമ്പളം മാറ്റിവക്കൽ ഓർഡിനൻസിന് ഗവർണ്ണറുടെ അംഗീകാരം

Apr 30, 2020 at 11:52 am

Follow us on

തിരുവനന്തപുരം: അധ്യാപകർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം മെയ് നാലാം തിയതി മുതൽ നൽകി തുടങ്ങും. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് ആദ്യം ശമ്പളം നൽകുക.
ശമ്പളം മാറ്റിവക്കൽ ഓർഡിനൻസിന് ഗവർണ്ണറുടെ അംഗീകാരം നൽകിയതോടെ 6 ദിവസത്തെ ശമ്പളം മാറ്റിവെക്കാൻ സർക്കാരിന് അനുമതിയായി. ഇതനുസരിച്ച് 6 ദിവസത്തെ ശമ്പളം പിടിച്ച് ബാക്കി തിങ്കളാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും

\"\"

.

Follow us on

Related News