പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജി സർവകലാശാല യുടെ വിവിധ പരീക്ഷാഫലങ്ങൾ

Apr 11, 2023 at 2:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടത്തിയ മൂന്നാം വർഷ ബാച്ച്‌ലർ ഓഫ് ഫാർമസി (ഓൾഡ് സ്‌കീം – 2014,2015 അഡ്മിഷനുകൾ സപ്ലിമെൻററി അപ്പിയറൻസ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, ന്യു സ്‌കീം – 2016 അഡ്മിഷൻ സപ്ലിമെൻററി അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും(ഓൾഡ് സ്‌കീം വിദ്യാർഥികൾക്ക് മാത്രം) സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 26 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

ബാച്ച്‌ലർ ഓഫ് ഫാർമസി (ഓൾഡ് സ്‌കീം – 2014,2015 അഡ്മിഷനുകൾ സപ്ലിമെൻററി അപ്പിയറൻസ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, ന്യു സ്‌കീം – 2016 അഡ്മിഷൻ സപ്ലിമെൻററി അപ്പിയറൻസ്) പ്രോഗ്രാമിൻറെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ പരീക്ഷകളുടെയും ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും(ഓൾഡ് സ്‌കീം വിദ്യാർഥികൾക്ക് മാത്രം) സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

2022 ഏപ്രിലിൽ നടന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

Follow us on

Related News