പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വരുന്ന അധ്യയനവർഷം മുതൽ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പൊതുപരീക്ഷ

Apr 10, 2023 at 10:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: 2023-24 അധ്യയന വർഷം മുതൽ രാജ്യത്ത് ബി.എസ്.സി. നഴ്സിങ് പ്രവേശനത്തിന് പൊതു പരീക്ഷ നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ പുറത്തിറക്കി. എല്ലാ വർഷവും ജൂൺ 15ന് മുൻപ് പ്രവേശനപരീക്ഷ നടത്തണം. ഓഗസ്റ്റ് ആദ്യം ക്ലാസ് തുടങ്ങണം. പ്രവേശന നടപടികൾ സെപ്റ്റംബർ 30ന്
അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനസർക്കാരോ സർവകലാശാലകളോ നടത്തുന്ന പരീക്ഷ അടിസ്ഥാനമാക്കി വേണം പ്രവേശനം. സംസ്ഥാനത്ത് ബി.എസ്.സി.
നഴ്സിങ് പ്രവേശനത്തിനു പരിക്ഷ വേണമെന്നു കഴിഞ്ഞ വർഷം തന്നെ കൗൺസിൽ അറിയിച്ചിരുന്നു.

\"\"


എന്നാൽ ഇക്കാര്യം നിർബന്ധിക്കാത്ത സാഹചര്യത്തിൽ കേരളം അടക്കം പരീക്ഷയില്ലാതെ പ്രവേശനം
നടത്തുകയായിരുന്നു. എന്നാൽ ഈ വർഷം പ്രവേശനപരീക്ഷ നടത്തണമെന്നു കർശന നിർദേശമാണ് കൗൺസിന്റേത്.
കേരളത്തിൽ പ്രവേശനപരീക്ഷ
എങ്ങനെ നടത്തണമെന്നു പഠിച്ച് റിപ്പോർട്ട് നൽകാൻ ജനുവരിയിൽ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

\"\"

Follow us on

Related News