പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബി.എസ്.സി. നഴ്സിങ് ആൻഡ് ജനറൽ നഴ്സിങ്: ജെഎസ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രവേശനം തുടങ്ങി

Apr 9, 2023 at 4:17 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:ആന്ധ്രപ്രദേശിലെ ജെഎസ് കോളേജ് ഓഫ് നഴ്സിങ്ങിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ബി.എസ്.സി. നഴ്സിങ് ആൻഡ് ജനറൽ നഴ്സിങ് കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് പുരോഗമിക്കുന്നത്. ബയോളജിയോട് കൂടി പ്ലസ് ടു സയൻസ് പഠിച്ച് 45ശതമാനം മാർക്കോടെ വിജയിച്ചവർക്ക് ( പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം) 4വർഷ ബി.എസ്.സി. നഴ്സിങ്ങിന് അപേക്ഷിക്കാം. ഇതോടൊപ്പം നീറ്റ് പരീക്ഷയുടെ ഫലവും പിന്നീട് സമർപ്പിക്കണം. ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ അടക്കം 6ലക്ഷത്തോളം രൂപയാണ് ഫീസ്.

\"\"


ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന് (3വർഷ കോഴ്സ്) ഏത് വിഷയത്തിലുമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എല്ലാ ചിലവുകളും അടക്കം 3ലക്ഷം രൂപയാണ് ഫീസ്. ആന്ധ്രപ്രാദേശിലെ ഓങ്കോളിലാണ് JS കോളേജ് ഓഫ് നഴ്സിങ് പ്രവർത്തിക്കുന്നത്. പ്രവേശനത്തിന് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക.

GNM/BSc (Nursing)/ MSc (Nursing)
Email: iecadmission023@gmail.com
ഫോൺ: 9265024179/ 9725027972

\"\"

Follow us on

Related News