SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കണ്ണൂർ: ഒന്നാം സെമസ്റ്റർ എം സി എ നവംബർ 2021 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ലാബ് അസിസ്റ്റൻറ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പിൽ എസ് സി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ലാബ് അസിസ്റ്റന്റിന്റെ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഫിസിക്കൽ സയൻസിൽ അല്ലെങ്കിൽ നാച്ചുറൽ സയൻസിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 14 ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ വച്ച് നടക്കുന്ന അഭിമുഖപരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 9746602652
പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം ഫിൽ ആന്ത്രോപോളജി ( 2020 അഡ്മിഷൻ റെഗുലർ / സപ്ലിമെൻററി ) ജൂൺ 2021 സെഷന്റെ പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും മാർച്ച് 20 ന് പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ആന്ത്രോപോളജി . രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.