പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാല എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Mar 6, 2023 at 4:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2021-22 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി എസ്. നിഷ (അമല്‍ കോളേജ്, മൈലാടി), കെ. മിനി (വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം), ടി. മുഹമ്മദ് റഫീഖ് (ഐഡിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെര്‍പ്പുളശ്ശേരി), ആര്‍. തരുണ്‍ (ക്രൈസ്റ്റ് കോളേജ്,ഇരിങ്ങാലക്കുട), രഞ്ജിത്ത് വര്‍ഗീസ് (സെന്റ് തോമസ് കോളേജ്, തൃശൂര്‍), എസ്. സായ്ഗീത (മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, കോഴിക്കോട്), ഡോ. എസ്. ഷിബു (എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജ്, പെരിന്തല്‍മണ്ണ), വൈ. ശ്രീജിത്ത് പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജ്, ചാലക്കുടി), ജെയ്ന്‍ ജെ. തേരട്ടില്‍ (സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത്), ഡോ. ജിനോ പി. വര്‍ഗീസ് (മാര്‍ത്തോമാ കോളേജ് ചുങ്കത്തറ) എന്നിവരെയും മികച്ച പുരുഷ വളണ്ടിയര്‍മാരായി എം. അനിത് (വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം), ആല്‍ബിന്‍ കുര്യാക്കോസ് (രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, അട്ടപ്പാടി), ടി. ആഷിഫ് (എം.ഇ.എസ്. മമ്പാട് കോളേജ്), വി. ഷഹമാന്‍ (റീജിണല്‍ കോളേജ് ഓഫ് സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ്), കെ. അഹമ്മദ് യാമില്‍ (ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി),

\"\"

ജോണ്‍ ജോജു (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലുക്കുട), പി.പി. റിന്‍ഷാദ് (ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി), ജില്‍റ്റോ ജോയ് (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി കോഴിക്കോട്), എം.കെ. മുഹമ്മദ് ജവാദ് (സുന്നിയ്യ അറബിക് കോളേജ് ചേന്നമങ്ങലൂര്‍), ജോയല്‍ തോമസ് ജൈസണ്‍ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വടക്കാഞ്ചേരി) എന്നിവരേയും മികച്ച വനിതാ വളണ്ടിയര്‍മാരായി അര്‍ച്ചന പ്രകാശ് (ഗവ. ലോ കോളേജ്, തൃശൂര്‍), എം.കെ. ഫാത്തിമ തസ്‌നീം (പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്), ടി.സി. അനുശ്രീ (എസ്.എന്‍. കോളേജ് വടകര), ജീവിത ജ്യോതി ബിജു (പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്), എം.കെ. ഫിദ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍), എം.യു. വൈഷ്ണജ (വി.ടി.ബി. കോളേജ്, ശ്രീകൃഷ്ണപുരം), നമ ദാനിയ (ഫാറൂഖ് കോളേജ്), അനഘ സജീവന്‍ (ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, കോഴിക്കോട്), ജി. അഭിജ്ഞ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരി), സി. ഫാത്തിമ നിഷാന (മജ്‌ലിസ് ആര്‍ട്‌സ് ആന്റ് സയനന്‍സ് കോളേജ് വളാഞ്ചേരി) എന്നിവരെയും തെരഞ്ഞെടുത്തു.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...