പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

റദ്ദാക്കിയ പരീക്ഷ 13ന്, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കല്‍: എംജി സർവകലാശാല വാർത്തകൾ

Feb 3, 2023 at 4:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കോട്ടയം: മുന്നാം സെമസ്റ്റര്‍ ബി. വോക് ഫുഡ് ടെക്‌നോളജി ആന്റ് അനാലിസിസ്(2021 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം, ജനുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ആറിന് അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍റ് മാനേജ്‌മെ ന്‍റ് , ബി. വോക് ഫാഷന്‍ ടെക്‌നോളജി, ബി. വോക് ഫാഷന്‍ ടെക്‌നോളജി ആന്‍റ് മര്‍ച്ചന്‍റൈസിംഗ്(2021 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം, ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ ബി.പി.ഇ.എസ്(നാലു വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2021 അഡ്മിഷന്‍ റെഗുലര്‍/ 2020, 2019, 2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലമെന്‍ററി) പരീക്ഷ ഫെബ്രുവരി 27ന് ആരംഭിക്കും.
നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കാം. ഫൈനോടു കൂടി ഫെബ്രുവരി 16നും സൂപ്പര്‍ ഫൈനോടു കൂടി ഫെബ്രുവരി 17നും അപേക്ഷ സ്വീകരിക്കും.

\"\"

റദ്ദാക്കിയ പരീക്ഷ 13ന്
റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (ഓള്‍ഡ് സ്‌കീം 2010നു മുന്‍പുള്ള അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്, 2022 മെയ് 25) ഇലക്ട്രോ മാഗ്നറ്റിക് തിയറി പേപ്പറിന്‍റെ(ബ്രാഞ്ച് ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ്) പരീക്ഷ ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1.30 ന് നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

\"\"

Follow us on

Related News