SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കൊച്ചി: സ്‌പൈസസ് ബോര്‍ഡ് കൊച്ചി ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. ഇടുക്കി മൈലാടും പാറയിലെ ഐസി ആര്‍ ഐ യില്‍ ആയിരിക്കും നിയമനം. എംഎസ്‌സി കെമിസ്ട്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 30 വയസ്സ്. ശമ്പളം 21, 000രൂപ. ഡിസംബര്‍ 20ന് രാവിലെ 10 മണിക്കാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://indianspices.com സന്ദര്‍ശിക്കുക.