പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ശ്രീചിത്രയില്‍ വിവിധ തസ്തികകളിലേക്ക് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ

Dec 19, 2022 at 8:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രോജക്ട് സയന്റിസ്റ്റ്, അപ്രന്റീസ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നീ തസ്തികളിലാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

പ്രോജക്ട് സയന്റിസ്റ്റ് (1)- ബയോടെക്‌നോളജി/ബയോ കെമിസ്ട്രിയില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സ്. ശമ്പളം 19,200 രൂപ. എട്ടു മാസത്തേക്ക് ആയിരിക്കും നിയമനം. ഡിസംബര്‍ 20ന് രാവിലെ 10.30 ന് ആയിരിക്കും അഭിമുഖം. സ്ഥലം ബയോമെഡിക്കല്‍ ടെക്‌നോളജി വിങ് പൂജപ്പുര.

\"\"

അപ്രന്റീസ് (3)- ബിഎല്‍ഐഎസ്‌സി ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. സ്‌റ്റൈപ്പന്‍ഡ് 9,000രൂപ. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 10. 30 ന്. സ്ഥലം മെഡിക്കല്‍ കോളജ് ക്യാമ്പസ് തിരുവനന്തപുരം.

\"\"

റിസര്‍ച്ച് അസിസ്റ്റന്റ് (1)- ബിഎസ്സി നഴ്‌സിങ് 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം. ശമ്പളം 30, 000രൂപ. പ്രായപരിധി 35 വയസ്സ്. ഡിസംബര്‍ 23ന് രാവിലെ 11 മണിക്ക് അഭിമുഖം. സ്ഥലം മെഡിക്കല്‍ കോളേജ് ക്യാമ്പസ് തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://sctimst.ac.in/recruitment സന്ദര്‍ശിക്കുക.

\"\"

Follow us on

Related News