SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ആലപ്പുഴ: നാഷണല്‍ ആയിഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റില്‍ അക്കൗണ്ടിങ് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു ഒഴിവാണ് ഉള്ളത്.
ബി കോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ഡിപ്ലോമ, ടാലി സര്‍ട്ടിഫിക്കറ്റ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ് എന്നിവയാണ് ആവശ്യമായ യോഗ്യതകള്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടൈപ്പ് റൈറ്റിംഗ് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തും. ശമ്പളം 17,000 രൂപ. പ്രായപരിധി 40 വയസ്സ്. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ച് ഡിസംബര്‍ 15 ആയിരിക്കും അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://arogyakeralam.gov.in സന്ദര്‍ശിക്കുക.