പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഭാരത് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ അപ്രന്റീസ്: 80ഒഴിവുകള്‍

Dec 7, 2022 at 8:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മുംബൈ: പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ അപ്രന്റീസുമാര്‍ക്ക് അവസരം. 80ഒഴിവുകള്‍ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് 20, കമ്പ്യൂട്ടര്‍ സയന്‍സ് 15, ഇലക്ട്രോണിക്‌സ് 15, സിവില്‍ എന്‍ജിനീയറിങ് 20, മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ് & സെക്രട്ടറിയേറ്റ് പ്രാക്ടീസ് 10 എന്നീ വിഭാഗങ്ങളിലാണ് അവസരം.

\"\"

ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ ട്രേഡ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. സ്‌റ്റൈപ്പന്‍ഡ് 10, 400രൂപ. പ്രായപരിധി 23വയസ്സ് (2022 ഡിസംബര്‍ 31 കണക്കാക്കി). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് http://bel-india.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News