പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്: ശമ്പളം 27,900-63,700രൂപ

Dec 6, 2022 at 8:43 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ലെങ്കിലും അഞ്ഞൂറില്‍ പരം ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളില്‍ 4% ഒഴിവുകള്‍ ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.

\"\"

എസ്എസ്എല്‍സി അല്ലെങ്കില്‍ തതുല്യം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തതുല്യം. മലയാളം ടൈപ്പ് റൈറ്റിങ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തതുല്യം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. പ്രായപരിധി 18-36 വയസ്സ്. ശമ്പളം 27,900-63,700രൂപ. അപേക്ഷ, വിശദാംശങ്ങള്‍ എന്നിവ പിഎസ്‌സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

\"\"

Follow us on

Related News