പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്: ഡിസംബര്‍ 10വരെ അപേക്ഷിക്കാം

Dec 6, 2022 at 8:36 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 8ഒഴിവുകള്‍ ഉണ്ട്. വിവിധ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളില്‍ ആയിരിക്കും നിയമനം.

ജിഐഎസ് എക്‌സ്‌പേര്‍ട്ട് – എംടെക് ജിഐഎസ് & റിമോട്ട് സെന്‍സിങ്/ജിയോഇന്‍ഫോര്‍മാറ്റിക്‌സ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. ശമ്പളം 36,000രൂപ. പ്രായപരിധി 40വയസ്സ്.

\"\"

എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍- സിവില്‍ /എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയറിങ് /എന്‍വിയോണ്‍മെന്റല്‍ പ്ലാനിങ്/നാച്ചുറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്/അനുബന്ധ മേഖലകളില്‍ മാസ്റ്റര്‍ ബിരുദം + ഏഴു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 55,000 രൂപ. പ്രായപരിധി 60വയസ്സ്.

\"\"

മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ എക്‌സ്‌പേര്‍ട്ട്- സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമിക്‌സ്/ഫിനാന്‍സ് മാനേജ്‌മെന്റ്/കമ്പ്യൂട്ടര്‍ സയന്‍സ് / അനുബന്ധ മേഖലയില്‍ മാസ്റ്റര്‍ ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ശമ്പളം 55,000രൂപ. പ്രായപരിധി 60 വയസ്സ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kcmd.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News