പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കുസാറ്റില്‍ ഓവര്‍സിയര്‍: ഓണ്‍ലൈനായി ഡിസംബര്‍ 10വരെ അപേക്ഷിക്കാം

Nov 24, 2022 at 9:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

എറണാകുളം: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാല എന്‍ജിനീയറിങ് വകുപ്പിലെ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ ഓവര്‍സിയര്‍ തസ്തികയില്‍ രണ്ട് ഒഴിവുകള്‍ ഉണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

\"\"

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവര്‍ത്തിപരിചയം അഭികാമ്യം. ശമ്പളം 29,535രൂപ. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ – രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി 22 എന്ന വിലാസത്തില്‍ അയക്കണം. തപാല്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ http://recruitment.cusat.ac.in ലഭ്യമാകും.

\"\"

Follow us on

Related News