പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഒഡേപെക് മുഖേന സൗദി അറേബ്യയില്‍ നഴ്‌സ്: വനിതകള്‍ക്ക് അവസരം

Nov 21, 2022 at 9:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ബി എസ് സി നഴ്സ്സുമാര്‍ക്ക് അവസരം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് മുഖേനയാണ് അവസരം ഒരുങ്ങുന്നത്. വനിതകള്‍ക്കാണ് അവസരം. ബിഎസ്സി നഴ്‌സിങ്, പി.ബി. ബിഎസ് സി നഴ്‌സിങ്, എംഎസ്സി നഴ്‌സിങ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്.

\"\"

നിലവില്‍ ജോലി ചെയ്യുന്നവര്‍ ആയിരിക്കണം. പ്രായപരിധി 35 വയസ്സ്. അഭിമുഖം ഡിസംബര്‍ 20, 21,22 തീയതികളില്‍ ഹൈദരാബാദില്‍ വച്ച് നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 24 ആണ്. ബയോഡേറ്റിയും അനുബന്ധ രേഖകളും http://odepc.in എന്ന ഈമെയിലിലേക്ക് അയക്കണം. വിശദവിവരങ്ങള്‍ http://odepc.kerala.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News