പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഗുരുനാനാക്ക് ഖല്‍സ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 48 ഒഴിവിലേക്ക് നവംബര്‍ 26വരെ അപേക്ഷിക്കാം

Nov 16, 2022 at 5:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരുനാനാക്ക് ഖല്‍സ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവ്. വിവിധ വിഷയങ്ങളിലായി 48 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 26വരെ സമര്‍പ്പിക്കാം.

\"\"

കൊമേഴ്‌സ്-18, ഇംഗ്ലീഷ്-5, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-4, ഹിസ്റ്ററി-4, മാത്തമാറ്റിക്‌സ്-5, പൊളിറ്റിക്കല്‍ സയന്‍സ്-3, പഞ്ചാബി-3, ഫിസിക്കല്‍ എജുക്കേഷന്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്ക് http://sgndkc.org / http://du.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News