പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്കൃത സർവകലാശാല ഒന്നാം സെമസ്റ്റർ എം.ഫിൽ പരീക്ഷകൾ: അവസാന തീയതി നവംബര്‍ 16

Nov 5, 2022 at 2:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം. ഫിൽ. (റീ-അപ്പീയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി നവംബര്‍ 16. ഫൈനോട് കൂടി നവംബര്‍ 23വരെയും സൂപ്പർ ഫൈനോടെ നവംബര്‍ 30വരെയും അപേക്ഷകൾ സ്വീകരിക്കും. യു. ജി. സി. ഉത്തരവ് പ്രകാരം 2021 പ്രവേശനത്തോടെ എം. ഫിൽ. കോഴ്സ് സംസ്കൃത സർവ്വകലാശാലയിൽ നിർത്തലാക്കിയിരിക്കുകയാണ്.

\"\"

2017 പ്രവേശനം മുതൽ എം. ഫിൽ. പഠിച്ച് വിജയിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

\"\"

Follow us on

Related News