പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് വീണ്ടും അവസരം: അപേക്ഷ ഇന്നുമുതൽ നൽകാം

Nov 5, 2022 at 3:01 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡൽഹി: ഈ വർഷത്തെ ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. നിലവിൽ പ്രവേശനം നടക്കാതെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കാണ് അപേക്ഷ നൽകാൻ അവസരം. ബിരുദ കോഴ്സുകൾക്ക് 2ഘട്ടമായി പ്രസിദ്ധീകരിച്ച മെറിറ്റ് പട്ടികയുടെ അടിസ്ഥാനത്തിൽ പ്രവേശനം പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
നവംബർ 4ന് രാവിലെ 10മുതൽ 7ന്
വൈകിട്ട് 4.59 വരെ അപേക്ഷ നൽകാം.
അപേക്ഷ http://admission.uod.ac.in വഴി സമർപ്പിക്കാം.

\"\"

Follow us on

Related News