പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡിഫന്‍സ് ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ 101 ഒഴിവുകള്‍: നവംബര്‍ 18വരെ അപേക്ഷിക്കാം

Nov 3, 2022 at 10:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ അപ്രന്റീസ് ഒഴിവുകള്‍. ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 101 ഒഴിവുകളുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 18നകം അപേക്ഷിക്കണം.

\"\"

ഇലക്ട്രോണിക് മെക്കാനിക് ഫിറ്റര്‍, സിഒപിഎ, മെഷനിസ്റ്റ്, ടര്‍ണര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍, ഇലക്ട്രോ പ്ലേറ്റിംഗ്, പ്ലാസ്റ്റിക് പ്രോസസിംങ് ഡ്രാഫ്റ്റ് മാന്‍, സെക്രട്ടേറിയില്‍ ട്രെയിനിങ് ആന്‍ഡ് മാനേജ്‌മെന്റ്, ഡീസല്‍ മെക്കാനിക്, ഫയര്‍മാന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്, ബുക്ക് ബൈന്‍ഡിങ്, എഎന്‍എം എന്നിവയാണ് ഒഴിവുകള്‍ ഉള്ള ട്രേഡുകള്‍. 2019 ന് ശേഷം യോഗ്യത പരീക്ഷ പാസായവര്‍ അപേക്ഷിച്ചാല്‍ മതി. http://apprenticeshipindia.org യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിശദാംശങ്ങള്‍ http://rac.gov.in

\"\"

Follow us on

Related News