പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

കെടിയു: എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് 15ല്‍ അധികം ഒഴിവുകള്‍

Oct 27, 2022 at 9:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ട്രെയിനി/സപ്പോര്‍ട്ട് സ്റ്റാഫ് ഒഴിവ്. ഒക്ടോബര്‍ 31വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്പന്റിസ് ട്രെയിനി- 15 ഒഴിവുണ്ട്. യോഗ്യത, 60% മാര്‍ക്കോടെ ബിടെക് അല്ലെങ്കില്‍ ബിഇ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐടി)/എംസിഎ. സ്‌റ്റൈപ്പന്‍ഡ് 15,000 രൂപ.

\"\"

ഐടി/ഇഗവര്‍ണര്‍സ് സപ്പോര്‍ട്ട് സ്റ്റാഫ്- 60% മാര്‍ക്കോടെ ബിടെക്/ബി ഇ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്/ഐടി)/എംസിഎ/എംഎസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി). ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. 45 വയസ്സാണ് പ്രായപരിധി. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ http://ktu.edu.in

\"\"

Follow us on

Related News