പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് ഒക്ടോബർ 21ന്: ആദ്യ റൗണ്ട് കൗൺസിലിങ് 11മുതൽ

Oct 5, 2022 at 4:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: അഖിലേന്ത്യതല മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് കൗൺസിലിങ് ഒ​​ക്​​​ടോ​​ബ​​ർ 11മു​​ത​​ൽ 20വ​​രെ​​ നടക്കും. ഒക്ടോബർ 11മുതൽ 17വരെ http://mcc.nic.in എന്ന വെബ്സൈറ്റ് വഴി ഒന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കണം. ഒക്ടോബർ 14മുതൽ 18വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ്ങിന് സമയം അനുവദിക്കും. ഒക്ടോബർ 19, 20 തീയതികളിൽ സീറ്റ് അലോട്ട്മെന്റ് പ്രോസസിങ് നടക്കും.

\"\"

ഇതിനു ശേഷം ഒക്ടോബർ 21ന് ആദ്യ അ ലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 22 മുതൽ 28വരെ കോളജുകളിൽ പ്രവേശനം നേടണം. ഒക്ടോബർ 10മുതൽ 20വരെയാണ് എയിംസ്, ജിപ്മെർ അടക്കമുള്ള സ്ഥാപനങ്ങളിലെ ഒന്നാം റൗണ്ട് കൗൺസലിങ് നടപടികൾ.

\"\"

NEET UG 2022 counselling schedule

S. No.EventDate
Round 1
1Registration/ PaymentOctober 11 to 17, 2022
(upto 11AM)
2Choice filling/ LockingOctober 14 to 18, 2022
(upto 11:50PM)
3Choice-locking from 3PM to
11:55PM
October 18
4VerificationOctober 17 to 18, 2022
5Seat allotmentOctober 19 to 20, 2022
6ResultOctober 21, 2022
7Reporting to the allotted instituteOctober 22 to 28, 2022
Round 2
1Registration/ PaymentNovember 2 to 7, 2022
2Choice filling/ LockingNovember 3 to 8, 2022
3Choice-locking from 3PM to
11:55PM
November 8, 2022
4VerificationNovember 7 to 8, 2022
5Seat allotmentNovember 9 to 10, 2022
6ResultNovember 11, 2022
7Reporting to the allotted instituteNovember 12 to 18, 2022
Mop-up round
1Registration/ PaymentNovember 23 to 28, 2022
2Choice filling/ LockingNovember 24 to 29, 2022
3Choice-locking from 3PM to
11:55PM
November 29, 2022
4VerificationNovember 28 to 29, 2022
5Seat allotmentNovember 30 to December 1
6ResultDecember 3, 2022
7Reporting to the allotted instituteDecember 4 to 10, 2022
Stray vacancy round
1Seat allotment processDecember 12 to 13, 2022
2ResultDecember 14, 2022
3Reporting to the allotted instituteDecember 15 to 20, 2022

Follow us on

Related News